ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

ശനി, 18 മാര്‍ച്ച് 2017 (12:51 IST)

Widgets Magazine

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവായ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി.  കാഞ്ഞിരോട്ട്കുന്ന് സ്വദേശിയായ 58 കാരനാണ് കുളത്തൂപ്പുഴ പൊലീസ് വലയിലായത്.
 
കുട്ടിയുടെ മാതാവ് അസുഖം ബാധിച്ച് നേരത്തേ മരിച്ചതിനു ശേഷം പിതാവും കുട്ടിയെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനു ശേഷം കുട്ടി അമ്മൂമ്മയുടെ സം‍രക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി സ്കൂളിലെ പ്രഥമാദ്ധ്യാപികയെ അറിയിച്ചു.
 
സ്കൂള്‍ അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി സംഭവം നിഷേധിച്ചു. എന്നാല്‍ തുടര്‍ന്ന് നടത്തിയ കൌണ്‍സിലിംഗില്‍ സംഭവം വെളിപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് മദ്ധ്യവയസ്കനെ കസ്റ്റഡിയിലെടുത്തത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മലപ്പുറമായാലും ആര്‍‍ കെ നഗറായാലും ശരി.... മത്സരിക്കാന്‍ പത്മരാജന്‍ തയ്യാര്‍

മുസ്ലീം ലീഗ് നേതാവ് ഇ.അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് മത്സരിക്കാന്‍ ...

news

ബാലികമാരെ പീഡിപ്പിച്ച 30 കാരനായ ബന്ധു അറസ്റ്റില്‍

പതിനൊന്ന് വയസുള്ള രണ്ട് ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 30 കാരനായ ബന്ധുവിനെ ...

news

ബാലികയെ പിതാവ് പീഡിപ്പിച്ചെന്ന് മാതാവിന്‍റെ പരാതി

പിതാവ് ഒന്‍പതുകാരിയായ മകളെ പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയെ ...

news

മദ്യപിച്ച് ബഹളം വച്ച ജീവനക്കാരന്‍ സസ്പെന്‍ഷനില്‍

മദ്യപിച്ച് ഓഫീസില്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ...

Widgets Magazine