അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ജൂണ്‍ 2020 (12:44 IST)
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും
എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോറ്റതിയിൽ കീഴടങ്ങി.പത്താം പ്രതി സഹൽ ആണ് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായിരുന്ന സഹൽ ആണെന്നാണ് പോലീസിന്റെ കുറ്റപത്രം.
2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യു കുത്തേറ്റ് മരിച്ചത്.