കുറ്റിപ്പുറത്ത് നീങ്ങിതുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം, വീട്ടമ്മ ട്രാക്കിൽ വീണ് മരിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂണ്‍ 2023 (12:27 IST)
കുറ്റിപ്പുറം: നീങ്ങിതുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ വയോധിക കുറ്റിപ്പുറം സ്റ്റേഷനിൽ ട്രാക്കിൽ വീണുമരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി(65)യാണ് മരിച്ചത്. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാൻ രാവിലെ തൃശൂർ- കണ്ണൂർ പാസഞ്ചറിൽ കയറാൻ ശ്രമിക്കവെയായിരുന്നു അപകടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :