ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ; സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചു

Last Modified വെള്ളി, 18 ജനുവരി 2019 (13:25 IST)
ശബരിമലയിൽ ഇതേവരെ 55 വയസിൽ താഴെയുള്ള 51 വനിതകൾ ദർശനം നടത്തിയെന്ന് സുപ്രീം കോടതിയിൽ. ദർശനം നടത്തിയവരുടെ പേരും മറ്റു വിശദാംശങ്ങളും അടങ്ങുന്ന പട്ടികയും സർക്കാർ കോടതിയിൽ സമർപിച്ചിട്ടുണ്ട്.

സർക്കാർ സംവിധാനത്തിലൂടെ മുൻ‌കൂട്ടി രജിസ്റ്റർ ചെയ്ത് ശബരിമലയിൽ ദർശനത്തിനെത്തിയവരുടെ വിശദാംശങ്ങളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൻൽ‌നിന്നും ദർശനം നടത്തിയ വനിതകളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ എന്നി സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതകളാണ് പട്ടികയിൽ ഭൂരിഭാഗവും.

ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗക്കും മതിയായ സംരക്ഷണം നൽകണം എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇരുവർക്കും സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ കോടതി പ്രതികരിച്ചില്ല. തങ്ങൾക്ക് എല്ലാം അറിയാം എന്നുമാത്രമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
വിധി വന്നതിന് ശേഷം ഇതാദ്യമായാണ് എത്ര യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്ന് സർക്കാർ കോടതിയിൽ കണക്ക് നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ...

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ ...

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രശംസിച്ച് ഹൈക്കോടതി
പാലക്കാട്ടെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ മൊബൈല്‍ ഫോണുകള്‍ ...

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ ...