43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കമല വിജയനും

രേണുക വേണു| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (13:44 IST)

മുഖ്യമന്ത്രി പിണറായി വിജയനും ജീവിതപങ്കാളി കമല വിജയനും ഇന്ന് 43-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. 1979 സെപ്റ്റംബര്‍ രണ്ടിന് തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.



അന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ക്ഷണക്കത്തിന്റെ ചിത്രം മന്ത്രി വി.ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഭാര്യ കമലയ്‌ക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പിണറായി വിജയനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :