തമിഴ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയവര്‍ പിടിയില്‍

കൊച്ചി| Last Updated: ചൊവ്വ, 17 ഫെബ്രുവരി 2015 (14:30 IST)
കളമശ്ശേരിയില്‍ തമിഴ് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു.
അതുല്‍, അനീഷ്, മനോജ്, നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പക്കല്‍ നിന്നും കവര്‍ന്ന ആഭരണങ്ങള്‍ പൊലീസ് ഇവരില്‍
നിന്ന് കണ്ടെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ
ജോലിക്കെന്ന പേരില്‍
യുവതിയേയും മറ്റൊരു സ്ത്രീയേയും ഓട്ടോറിക്ഷയില്‍ വിളിച്ചുകൊണ്ടുപോയി സൈബര്‍ സിറ്റിയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ചതിന് ശേഷം ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയെ കെട്ടിയിട്ടായിരുന്നു പീഡനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും

ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :