14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:54 IST)

പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കണിയാവിള തിരുവാതിര വീട്ടിൽ അരുണിനെയാണ് പൊലീസ് പിടികൂടിയത്. പോത്തന്‍കോട് സ്വദേശിനിയായ പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയത്തിലായത്. 
 
പിന്നീട് അത് പ്രണയമായി മാറികയായിരുന്നു. ഇതു മുതലെടുത്താണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തിയിരുന്നു. നഗ്ന ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പിടിയിലാകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്

പ്രശസ്ത സിനിമാ താരം ഫഹദ് ഫാസിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്. 70 ലക്ഷം രൂപ ...

news

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി ...

news

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ - സംഭവം രാജ്യതലസ്ഥാനത്ത്

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡൽഹിയിൽ ഒരു സ്വകാര്യ ക്ലിനിക് ...

Widgets Magazine