Widgets Magazine
Widgets Magazine

‘വയസ്സായവരെയെല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്‘?; ശോഭാ സുരേന്ദ്രന് മറുപടിയുമായി ശാരദക്കുട്ടി

കോട്ടയം, വ്യാഴം, 10 ഓഗസ്റ്റ് 2017 (10:27 IST)

Widgets Magazine

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മോശമായ ഭാഷയില്‍ സംസാരിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി. ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രതികരണം അറിയിച്ചത്.
 
വയസ്സായവരെ തെക്കോട്ടെടുക്കണം എന്ന ശോഭയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്.‘വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ‘കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ’ എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?’ ശാരദക്കുട്ടി ചോദിക്കുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജനങ്ങളുടെ പ്രശ്നങ്ങളില്‍ രജനികാന്ത് ഇടപെടുന്നുണ്ട്, അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് നല്ലത് : ധനുഷ്

ആള്‍ക്കൂട്ടത്തിന്റെ നേതാവാകാന്‍ രജനികാന്തിന് കാഴിയുമെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ ...

Widgets Magazine Widgets Magazine