Widgets Magazine Widgets Magazine

‘കടക്കൂ പുറത്തെ’ന്ന് പറ‍ഞ്ഞപ്പോൾ, തിരിഞ്ഞു നിന്ന് ‘സൗകര്യമില്ല’ എന്ന് ആരും പറയാത്തതാണ് പ്രശ്നം; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം, തിങ്കള്‍, 31 ജൂലൈ 2017 (16:31 IST)

Widgets Magazine

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ബിജെപി – സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകര്‍ക്കു നേരെ ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചപ്പോൾ, തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതാണ് പ്രശ്നമായതെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.  
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘നീ ആദ്യം കടക്ക് പുറത്ത്‘ - കൈരളി ചാനലിനോട് മുഖ്യമന്ത്രി!

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ...

news

നടിക്കു നേരെയുണ്ടായ ആക്രമം; ‘ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു’ - പ്രതികരണവുമായി ഹണി റോസ് രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഹണി ...

news

മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ...

news

‘എനിക്കിഷ്ടമല്ല, ഇറങ്ങിപോ’ - ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ബിന്ദു കൃഷ്ണയോട് മറിയാമ്മ ഉമ്മന്‍ പറഞ്ഞതിങ്ങനെ..

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങിയ ഡിസിസി പ്രസിഡന്റ് ...

Widgets Magazine Widgets Magazine