‘ആണുങ്ങള്‍ സ്റ്റമ്പ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല ക്രിക്കറ്റ്’; വനിതാ ടീമിന് കട്ട സപ്പോര്‍ട്ടുമായി രശ്മി നായര്‍

തോറ്റാലും വനിതാ ടീമിന് കയ്യടി

india,	cricket,	australia,	england,	world cup,	london,	harmanpreet kaur, mithali raj,	social media,	സോഷ്യൽ മീഡിയ,	മിതാലി രാജ്,	ഹർമൻപ്രീത് കൗർ,	ലണ്ടൻ, ഇന്ത്യ,	ഓസ്ട്രേലിയ,	ലോകകപ്പ്,	ക്രിക്കറ്റ്
സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (11:16 IST)
വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾക്ക് കട്ട സപ്പോർട്ടാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. ക്രിക്കറ്റ് കളത്തിനകത്തും പെണ്‍കുട്ടികള്‍ ഉണ്ടെന്നറിയിച്ചത് ഈ ലോകകപ്പ് ആണെന്നാണ് തോന്നുന്നത്. പുരുഷ ടീമിന് കൊടുക്കുന്ന പരിഗണനയുടെ വെറും പത്ത് ശതമാനമെങ്കിലും ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ആ കപ്പ് ഇപ്പൊ നുമ്മടെ കയ്യിൽ ഇരുന്നേനെ എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പൊതുവേ ഉയർന്നു കേൾക്കുന്നത്.

ഈ ക്രിക്കറ്റ് എന്നത് ആണുങ്ങള്‍ സ്റ്റംപ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല എന്ന് കുറെ പേര്‍ക്ക് ബോധ്യപെടുത്തികൊടുത്തു എന്നായിരുന്നു രശ്മി നായര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :