Widgets Magazine Widgets Magazine
Widgets Magazine

ഹാദിയ വീട്ടുതടങ്കലില്‍ തന്നെ, കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നു; ഈ അവസ്ഥ ഉണ്ടാക്കിയത് കോടതിയാണെന്ന് വനിതാ കമ്മീഷന്‍

വ്യാഴം, 31 ഓഗസ്റ്റ് 2017 (07:43 IST)

Widgets Magazine

മതം മാറി വിവാഹം ചെയ്ത ഹാദിയ വീട്ടുതടങ്കലില്‍ തന്നെയാണെന്ന് കമ്മിഷന് ബോധ്യമായതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍. ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും  എം സി ജോസഫൈന്‍ വ്യക്തമാക്കി‍.
 
തനിക്കിഷ്ടമുള്ള ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരിലാണ് ഹാദിയ ഇപ്പോള്‍ ഈ അനുഭവിക്കുന്നതെല്ലാം. ഹാദിയ ഇപ്പോള്‍ അനുഭവിക്കുന്നതിന് കാരണം കോടതിയാണ്, ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കമ്മീഷന് കൂടുതലൊന്നും പറയാനില്ലെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
 
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെടുന്നവരോടൊപ്പം ഒളിച്ചോടുന്ന പ്രവണത കൂടുകയാണ്. പ്രായവും മതവും ഒന്നും അതിനു തടസമാകാറില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും ജോസഫൈന്‍ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടിയുമായി ...

news

നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയാന്‍ വേണ്ടിയല്ല: കേന്ദ്രം

ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് ...

news

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും പണികിട്ടിയ ...

news

പണി പാളി, നോട്ടുനിരോധനം വമ്പന്‍ പരാജയം; ആസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി - റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആര്‍ബിഐ

കള്ളപ്പണത്തിനെതിരെ ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം ...

Widgets Magazine Widgets Magazine