സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോഴിക്കോട്, വെള്ളി, 14 ജൂലൈ 2017 (12:06 IST)

Widgets Magazine
murder, STUDENT, death, kozhikkode, കൊലപാതകം, മരണം, കോഴിക്കോട്, പൊലീസ്

കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. മടവൂർ നരിക്കുനി സിഎം സെന്റർ എട്ടാം ക്ലാസ് വിദ്യാർഥിയായ വയനാട് സ്വദേശി അബ്ദുൽ മാജിദാണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.   
 
മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിയെന്നാണു സൂചന. ഒരു തരത്തിലുള്ള പ്രകോപനവും കൂടാതെയാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സ്കൂളിനു സമീപത്തുതന്നെ താമസിക്കുന്നയാളാണ് ഇയാൾ. സ്കൂളിലെ അധ്യാപകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റിലീസ് ഇന്നില്ല; ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും പൊലീസ് ...

news

സ്വന്തം പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ദിലീപിന് ഇതിലും നല്ലൊരു മാര്‍ഗമില്ല!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ ...

news

ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി എവിടെ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ നടനുമായി ...

news

‘നന്ദി ദിലീപേട്ടാ, എന്റെ മകന്റെ ആ ചിരിക്ക് കാരണം നിങ്ങളാണ്’ - ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ്

നടിക്കെതിരയ ആക്രമണത്തില്‍ ഗൂഢാലോചന കുറ്റത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നിരവധി ...

Widgets Magazine