Widgets Magazine Widgets Magazine
Widgets Magazine

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറാണോ?; ഇടതു വിദ്യാര്‍ത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിടി ബല്‍റാം

കോഴിക്കോട്, ബുധന്‍, 30 ഓഗസ്റ്റ് 2017 (11:17 IST)

Widgets Magazine

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന മൗനത്തെ പരിഹസിച്ച് വിടി ബല്‍റാം. ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. സ്വാശ്രയ വിഷയത്തില്‍ നേരത്തെ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ചവര്‍ ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്കെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരത്തിന് കടന്നുവരുമോയെന്ന് ചോദിച്ചുകൊണ്ടാണ്  വിടി ബല്‍റാം രംഗത്ത് വന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി; ‘മാഡം‘ കാവ്യയെന്ന് പള്‍സര്‍ സുനി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ട ‘മാഡം’ നടിയും ...

news

‘ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വർഗീയത ഉണ്ടാക്കരുത്’; കുമ്മനത്തിന് മറുപടിയുമായി കോട്ടക്കല്‍ സ്വദേശി

കോട്ടക്കല്‍ കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണം ആസൂത്രിതമാണെന്ന കുമ്മനം ...

news

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു !

ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ കള്ളന്മാര്‍ തട്ടി കൊണ്ട് പോയി സ്വര്‍ണം കവര്‍ന്നശേഷം ...

Widgets Magazine Widgets Magazine