'സ്വാശ്രയ വിഷയത്തിലെ കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല': അഡ്വക്കേറ്റ് ജയശങ്കര്‍

കൊച്ചി, ബുധന്‍, 30 ഓഗസ്റ്റ് 2017 (09:07 IST)

Widgets Magazine

സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് പ്രതിവര്‍ഷം 11 ലക്ഷം രൂപയിടാക്കാമെന്ന കോടതിവിധിയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ട് കളിച്ചത് കൊണ്ടാണ് ഇത്തരത്തിലൊരു വിധി സ്വാശ്രയ മാനേജ്‌മെന്റുകള്‍ നേടിയെടുത്തതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. കോടതി വിധി ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവ പാര്‍ട്ടിക്കോ തിരിച്ചടിയല്ല എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കൊച്ചി അഡ്വക്കേറ്റ് ജയശങ്കര്‍ കോടതി Kerala Kochi Adv Jayasankar Social Media

Widgets Magazine

വാര്‍ത്ത

news

ആത്മീയതയുടെ മറവില്‍ എന്തൊക്കെയാണ് നടക്കുന്നത്? വിശ്വസിക്കാനാതെ ശ്രീ ശ്രീ രവിശങ്കര്‍; - പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിനെ ബലാത്സംഗക്കുറ്റത്തിന് കോടതി ശിക്ഷ വിധിച്ച ...

news

മറുപടിയുണ്ടോ ഈ ചോദ്യങ്ങള്‍ക്ക് ? സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് ...

news

സഖാവ് യോഗി ആദിത്യനാഥ്! സിനിമയല്ല, യാഥാര്‍ത്ഥ്യമാണ്! - പക്ഷേ എബി‌വിപി ചതിച്ചു?

ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയും ബിജെപിയുടെ തീപ്പൊരി നേതാവുമായ യോഗി ആദിത്യനാഥ് ഒരു ...

news

ഗുര്‍മീത് ജയിലില്‍: ആശ്രമത്തിലെ സ്ത്രീകള്‍ നിരാശയില് ‍, അതിന് കാരണം ഇതോ?

പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ചതോടെ സിര്‍സയിലെ ...

Widgets Magazine