സുരേന്ദ്രന്‍പിള്ളയ്ക്ക് അടിതെറ്റി; പുനലൂര്‍ കെ രാജുവിനൊപ്പം
തിരുവനന്തപുരം|
WEBDUNIA|
തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ വി സുരേന്ദ്രന് പിള്ളയ്ക്ക് പരാജയം. യു ഡി എഫിന്റെ വി എസ് ശിവകുമാര്‍ 5381 വോട്ടിനാണ് സുരേന്ദ്രന് പിള്ളയെ പരാജയപ്പെടുത്തിയത്.
പുനലൂരില്‍ എല്‍ ഡി എഫിന്റെ കെ രാജു 18005 വോട്ടുകള്‍ക്ക് ജയിച്ചു.