Widgets Magazine Widgets Magazine

സന്തോഷം, ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കും: പി ടി ഉഷ

ശനി, 29 ജൂലൈ 2017 (07:26 IST)

Widgets Magazine

ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻ​ഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പി ടി ഉഷ. അത്‌ലറ്റിക് ഫെഡറേഷന്‍് ഭാരവാഹികളുമായി സംസാരിച്ചാല്‍ ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കുമെന്നും ഒളിംപ്യന്‍ കൂട്ടിച്ചേര്‍ത്തു.
 
ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്ക് പങ്കുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി വന്നതിനുശേഷം പി ടി ഉഷയ്ക്കെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. 
 
കായികരംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാകില്ല. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം. വ്യക്തികള്‍ക്കല്ല, കായികതാരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

2,000രൂപ നോട്ടുകള്‍ അസാധുവാകില്ല, 200രൂപ ഉടനെത്തും

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ...

news

ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും

പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി വിധി പ്രതികൂലമായതോടെ രാജിവെച്ച നവാസ് ഷെരീഫിന് പകരം ...

news

ചിത്രയെ ഒഴിവാക്കിയ സംഭവം: പിടി ഉഷയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്ത്

ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ ...

news

സെലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമായില്ല; ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോ​ക അ​ത്‌ല​റ്റി​ക് ചാ​മ്പ്യൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ ...

Widgets Magazine Widgets Magazine