ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (19:46 IST)

Widgets Magazine
 Deth , boy , hospital , ബ​ലൂ​ണ്‍ , മരണം , ആദി , ആശുപത്രി , പൊലീസ്

ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് കു​ണ്ടം​കു​ഴി സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി​ന്‍റെ മ​ക​ൻ ആ​ദി​യാ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ടെ വാ​യി​ൽ​വ​ച്ച ബ​ലൂ​ണ്‍ അ​ബ​ദ്ധ​ത്തി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കൊച്ചിയില്‍ എന്താണ് സംഭവിച്ചത് ?; അവരോട് വല്ലാത്ത ദേഷ്യമാണെന്ന് സണ്ണി - ആരാധകര്‍ക്ക് പിന്തുണയുമായി താരം

കളിയാക്കുകയും ചീത്തപറയുകയും ചെയ്യുന്നവരോട് തനിക്ക് ദേഷ്യമാണ്. വളരെ സന്തോഷത്തോടെയാണ് അവര്‍ ...

news

ഹോണടി ശബ്ദം അസ്വസ്‌ഥനാക്കി; അഭിഭാഷകന്‍ എന്‍‌ജിനീയറുടെ കൈ തല്ലിയൊടിപ്പിച്ചു - രണ്ടുപേര്‍ അറസ്‌റ്റില്‍

ഗിരീഷ് തുടര്‍ച്ചയായി ഹോണടിച്ചു. ഇതോടെ കലിപൂണ്ട് കാറില്‍ നിന്നും പുറത്തിറങ്ങിയ അഭിഭാഷകന്‍ ...

news

ഗൌരിക്ക് നീതിവേണമെന്ന് വാദിക്കുന്നവര്‍ കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു? - രവിശങ്കര്‍ പ്രസാദ്

ഗൗരി ലങ്കേഷിന് നീതി ലഭിക്കണമെന്ന് വാദിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും ...

news

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ ...

Widgets Magazine