ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ്

കണ്ണൂര്‍, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (09:34 IST)

Widgets Magazine

ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇത്തരത്തില്‍ ചെയ്യരുത്. സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണ് കലാകാരനെന്ന കാര്യം ആരും മറക്കരുതെന്നും കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു 
 
മികച്ച റോളുകള്‍ ലഭിക്കാന്‍ വേണ്ടി നിരവധി ക്രീമുകള്‍ തെച്ച് വെളുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗൗരി ലങ്കേഷ് വധം: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായി കണ്ട ആ​ന്ധ്ര സ്വ​ദേ​ശി

മാ​ധ്യ​മപ്ര​വ​ർ​ത്ത​ക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ...

news

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന ...

news

നാദിര്‍ഷായെ ആശുപത്രിയിൽനിന്ന് പൊലീസ് ഡിസ്ചാർജ് ചെയ്യിച്ചതാണെന്ന് സൂചന - വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന, ...

news

പിണറായി സര്‍ക്കാരിന്റേത് മികച്ച ഭരണം; ദീര്‍ഘവീക്ഷണമുളള നേതാക്കളാണ് കേരളത്തിലുള്ളതെന്നും നടി ജയപ്രദ

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച ...

Widgets Magazine