വീട്ടിനുള്ളിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

കിളിമാനൂർ, ബുധന്‍, 5 ജൂലൈ 2017 (14:57 IST)

Widgets Magazine

കമിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളാഞ്ചേരി ശ്രീലകം വീട്ടിൽ മോഹനൻ ബിന്ദു ദമ്പതികളുടെ മകൻ അക്ഷയ് മോഹൻ എന്ന ഇരുപതുകാരനും ആറ്റിങ്ങൽ വാളക്കാട് എസ്.എസ്.വില്ലയിൽ ഉമ്മർ റജില ദമ്പതികളുടെ മകൾ ഷാഹിന എന്ന ഇരുപതുകാരിയുമാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാവിലെ പനപ്പാംകുന്നിലുള്ള അക്ഷയമോഹന്റെ മുത്തശിയുടെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആറ്റിങ്ങലിലെ പി.എസ്.സി കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന ഇരുവരും പ്രണയത്തിലായിരുന്നു. ഇരുമതത്തിൽ പെട്ട ഇവരുടെ വിവാഹം നടക്കില്ലെന്ന തോന്നലാവാം ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മരണം ആത്മഹത്യ കിളിമാനൂർ പൊലീസ് പ്രണയം Death #modiinisrael Suicide Police Love

Widgets Magazine

വാര്‍ത്ത

news

ദിലീപ് രക്ഷപ്പെടും, കാരണങ്ങള്‍ ഇതാണ്; കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ് - വീ​ണ്ടും ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കു​ന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദി​ലീ​പി​നെ​യും ...

news

നടി ആക്രമിക്കപ്പെട്ട സംഭവം; ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ...

news

ഓടുന്ന ബസില്‍ യുവതിക്ക് ചുംബനം; ബിജെപി നേതാവ് പിടിയില്‍

ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ചുംബിക്കുന്ന വീഡിയോ വൈറലായതോടെ ...

news

വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കരുത് - ഇതൊരു മുന്നറിയിപ്പാണ്!

സിനിമയില്‍ അവസരത്തിനായി നടിമാരോട് കിടക്ക പങ്കിടാന്‍ പറയാറില്ലെന്ന് പറഞ്ഞ അമ്മയുടെ ...

Widgets Magazine