വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കാട്ടാക്കട, തിങ്കള്‍, 10 ജൂലൈ 2017 (18:00 IST)

Widgets Magazine

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയേഴുകാരനെ പൊലീസ് അറസ്റ് ചെയ്തു. ഉത്തരംകോട് മേക്കേക്കോണത്ത് വീട്ടിൽ വിപിനാണ് ഇതുമായി ബന്ധപ്പെട്ട നെയ്യാർഡാം പോലീസിന്റെ വലയിലായത്. 
 
ഭാര്യയുടെ ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് താലികെട്ടുകയും ചെയ്ത പ്രതി പിന്നീട് യുവതിയെ  ഉത്തരംകോട്ടുള്ള ഒരു വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
 
പൊലീസ് കേസിനെ തുടർന്ന് കോടതിയിയിലെത്തിയ യുവതി തനിക്ക് വിപിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞു. ഇതറിഞ്ഞ വിപ്പിന്റെ ആദ്യ ഭാര്യ പിണങ്ങിപ്പോയെങ്കിലും ദിവസങ്ങൾക്കുള്ളിൽ തിരികെ വന്നു. എന്നാൽ പീഡനത്തിനിരയായ യുവതി തന്നെ പീഡിപ്പിച്ച ശേഷം വിപിൻ ഒളിവിലാണെന്നും പൊലീസ് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം പൊലീസ് അറസ്റ്റ് പീഡനം Kerala Abuse Police Arrest

Widgets Magazine

വാര്‍ത്ത

news

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 36 കാരൻ കസ്റ്റഡിയിൽ

പത്താം ക്ലാസുകാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയും പിന്നീട് ...

news

സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന ...

news

അമ്മയുടെ മരണവിവരമറിഞ്ഞ യുവതി ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി

അമ്മ മരിച്ച വിവരം അറിഞ്ഞതിന്‍റെ ആഘാതത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ഹീതള്‍ പര്‍മാര്‍ എന്ന ...

news

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച് അയല്‍‌വാസിയായ എട്ടുവയസുകാരിയെ അച്ഛന്‍ ...

Widgets Magazine