വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ല, സ്വയം പോരാടാന്‍ അറിയാം : ശ്വേത മേനോന്‍

ബുധന്‍, 9 ഓഗസ്റ്റ് 2017 (13:06 IST)

സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ ഭാഗമായി രൂപംകൊണ്ട സംഘടനയാണ് വിമണ്‍ കളക്ടീവ്. സ്ത്രീസുരക്ഷയെ മുന്നില്‍ കണ്ടുകൊണ്ടാണ് സംഘടന രൂപീകരിച്ചത്. നിലവില്‍ 20 അംഗങ്ങള്‍ മാത്രമാണ് സംഘടനയില്‍ ഉള്ളത്. സംഘടനയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് നായികമാരില്‍ ചിലര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ, നടി ശ്വേത മേനോനും വിമണ്‍ കളക്ടീനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ലെന്നും ഒറ്റയ്ക്ക് പോരാടാന്‍ അറിയാമെന്നും താരം പറയുന്നു. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടുകയാണ് വേണ്ടതെന്നും നടി പറയുന്നു.
 
താരസംഘടനയായ ‘അമ്മ’ തനിക്ക് വേണ്ട പിന്തുണ നല്‍കുന്നുണ്ടെന്നും മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറയുന്നു. ‍വിമൻ കലക്ടീവ് ഇതുവരെ ജനിച്ചിട്ടില്ല. ‘അമ്മ’യുണ്ട്. അമ്മ എന്നും പിന്തുണ നല്‍കിയിട്ടേയുള്ളൂ. - ശ്വേത പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘അവനെ അടിക്കും, വേണമെങ്കില്‍ കൊല്ലുകതന്നെ ചെയ്യും’; ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി - ശബ്ദ രേഖ പുറത്ത്

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന ...

news

ദിലീപിന് ആശ്വസമായി ഹൈക്കോടതി വിധി, അനൂപിന് വിവരമുണ്ട്!

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ...

news

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍; പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് വൈദ്യുത മന്ത്രി

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ...

news

ദിലീപിന് വേണ്ടി ജീവന്‍ നല്‍കാനും തയ്യാര്‍! അത് കാവ്യയോ മീനാക്ഷിയോ അല്ല? - ഇതൊരു ഒറ്റയാള്‍ പോരാട്ടം!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറസ്റ്റിലായ നടന്‍ ദിലീപിനെ എല്ലാരീതിയിലും ...