Widgets Magazine Widgets Magazine

വരൾച്ച അത്ര രൂക്ഷമാണോ എന്നു ചോദിക്കുന്നവർക്കായി; ഈ ചിത്രങ്ങൾ ഒന്നു കാണൂ...

തിങ്കള്‍, 8 മെയ് 2017 (09:06 IST)

Widgets Magazine

ശക്തിപ്രാപിക്കുകയാണ്. അതികഠിനമായ ചൂടും വെയിലുമാണ് കേരളത്തിൽ. ഇതാദ്യമായിട്ടാകും വരൾച്ച ഇത്രയും കഠിനമാകുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്ന് കുറച്ച് ചിത്രങ്ങളിലൂടെ വ്യക്തമാവുകയാണ്. തൃശൂര്‍ ജില്ലയിലെ ചൂരക്കാട്ടുകര രാമഞ്ചിറ ക്ഷേത്രക്കുളത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.
 
മനോജ് കരിങ്കമഠത്തിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. മനോജ് പകർത്തിയ ചിത്രങ്ങൾ അഞ്ച് വർഷത്തിന് മുമ്പുള്ളതും ശേഷം ഉള്ളതുമാണ്. അഞ്ച് വർഷത്തെ മെയ് മാസം പകർത്തിയ ചിത്രത്തിൽ കുളത്തില്‍ വെള്ളമുണ്ടായിരുന്നു. ബാക്കി ചിത്രങ്ങളെല്ലാം മെയ് 7 (ഇന്നലെ) പകർത്തിയതാണ്. ഇതില്‍ ക്ഷേത്രക്കുളം വറ്റിവരണ്ട് നിലം വിണ്ട് കീറിയിരിക്കുകയാണ്.
 
മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊച്ചിയുടെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം 'അവർ' മാത്രമാണ്: ആഷിഖ് അബു

എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഷിഖ് ...

news

പശുസരക്ഷകരുടെ തനിനിറം പുറത്ത്; പശുക്കളെ അറവുശാലയിലേക്ക് എത്തിക്കുന്നത് ഗോസംരക്ഷകർ

പശുസംരക്ഷകർ എന്ന പേരിൽ രാജ്യത്ത് പലയിടങ്ങ‌ളിലും അക്രമങ്ങൾ നടത്തുന്നവരുടെ തനിനിറം ...

news

305 യാത്രക്കാരെ വിമാനത്തിൽ കയറ്റി പ്രധാന പൈലറ്റ് ബിസിനൽ ക്ലാസിൽ കിടന്നുറങ്ങി; വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്

ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെ വഹിച്ച് പോകുന്ന പാക് വിമാനത്തിന്‍റെ ...

news

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു

പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി ...

Widgets Magazine Widgets Magazine