Widgets Magazine Widgets Magazine

വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍

കണ്ണൂർ, ചൊവ്വ, 4 ഏപ്രില്‍ 2017 (14:15 IST)

Widgets Magazine

മുഴക്കുന്നിൽ എഴുപതുകാരിയായ വയോധികയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍.  ആറളം പന്നിമൂലയിലെ മാവില വീട്ടിൽ പി.എം. രാജീവാണ് അറസ്റ്റിലായിരിക്കുന്നത്.  പേരാവൂർ സിഐ എൻ. സുനിൽ കുമാർ , എസ്ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. 
 
കഴിഞ്ഞ മുപ്പതിനാണ് എഴുപതുകാരി മുഴക്കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. അറസ്റ്റിലായ രാജീവൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും അകന്ന ബന്ധുവാണെന്ന് പൊലീസ് വ്യക്തമാക്കി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇതിലും വലിയ ദുരന്തമിനി വരാനുണ്ടോ? അമ്മയെ ഗർഭിണിയാക്കിയത് മകൻ; സംഭവം ദൈവത്തിന്റെ സ്വന്തം കേരളത്തിൽ

പീഡന വാർത്തകൾക്ക് യാതോരു പഞ്ചവുമില്ലാതായിരിക്കുകയാണ്. പിഞ്ചു കുട്ടികളാണ് ഇപ്പോഴത്തെ ഇരകൾ. ...

news

വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല, ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടത് സർക്കാർ: ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് ...

news

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; എച്ച് 1ബി വീസ നിയമത്തിലെ നിബന്ധനകൾ കര്‍ശനമാക്കി

എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകൾ ഇന്നലെ മുതല്‍ യുഎസ് കര്‍ശനമാക്കി. ഇത് പ്രസിഡന്റ് ...

Widgets Magazine Widgets Magazine