Widgets Magazine
Widgets Magazine

വന്യ മൃഗങ്ങള്‍ക്ക് കോളടിച്ചലോ; ഇനി ഭക്ഷണത്തിനായി നാട്ടിലിറങ്ങേണ്ട, ഭക്ഷണം കാട്ടിനുള്ളില്‍ തയ്യാറാക്കിയിട്ടുണ്ട് !

പാലക്കാട്, ശനി, 10 ജൂണ്‍ 2017 (11:09 IST)

Widgets Magazine

വന്യ മൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നത് പതിവായതോടെ മൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ ഭക്ഷണം ഒരുക്കാന്‍ വനം വകുപ്പിന്റെ പദ്ധതി. മൃഗങ്ങള്‍ക്കായി ഓരോ റേഞ്ചിനു കീഴിലുമുള്ള വനത്തില്‍ ഫലവൃക്ഷങ്ങള്‍ നടാനാണ് പദ്ധതിയിടുന്നത്. 
 
പ്ലാവ്, മാവ്, ഞാവല്‍, പേര, ബദാം തുടങ്ങിയ നാട്ടുമരങ്ങളുടെ തൈകളും വിത്തുകളും ശേഖരിച്ചു കഴിഞ്ഞു. 
പാലക്കാട് വാളയാര്‍ റേഞ്ചിനു കീഴിലാണ് പദ്ധതി ആദ്യമായി തുടങ്ങിയിരിക്കുന്നത്. നോര്‍ത്ത്, സൗത്ത്, അകത്തേത്തറ, അകമലവാരം എന്നിവിടങ്ങളിലും വൃക്ഷങ്ങള്‍ നട്ടു തുടങ്ങിയതായി വാളയാര്‍ റേഞ്ച് ഓഫീസര്‍ എം സൂരജ് പറഞ്ഞു. അതേസമയം കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്

 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാളയുടെ ആത്മഹത്യക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ?

ആത്മഹത്യ ചെയുന്നത് മനുഷ്യര്‍ മാത്രമല്ല, ഇതാ ആത്മഹത്യ ചെയ്ത ഒരു കാളയുടെ വീഡിയോ സോഷ്യല്‍ ...

news

സ്ത്രീകള്‍ കണ്ണില്‍ നോക്കുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോ ; അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട് !

കണ്ണില്‍ നോക്കിയാല്‍ മനസ്സു വായിക്കാനുള്ള കഴിവ് കൂടുതല്‍ സ്ത്രീകള്‍ക്ക്. കേംബ്രിഡ്ജ് ...

news

വിധവയേയും 15 കാരി മകളെയും ബലാത്സംഗത്തിനിരയാക്കി; ശേഷം അയാള്‍ ചെയ്തത് ഇങ്ങനെ !

ഭര്‍ത്താവ് മരിച്ച സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത പ്രതി ...

Widgets Magazine Widgets Magazine