Widgets Magazine Widgets Magazine
Widgets Magazine

രാമലീല റിലീസ് ചെയ്യണം, നല്ല പടമാണെങ്കില്‍ ജനങ്ങള്‍ കാണണം; വിനയന്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:01 IST)

Widgets Magazine

ദിലീപിന്റെ റിലീസ് ചെയ്യണമെന്ന് സംവിധായകന്‍ വിനയന്‍. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ‘രാമലീല’ റിലീസ് ചെയ്യണമെന്നും അത് നല്ല പടമാണെങ്കില്‍ ജനങ്ങള്‍ കാണണമെന്നും വിനയന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിനയന്റെ പ്രതികരണം.
 
ദിലീപിന്റെ ഇറങ്ങിയാല്‍ കാണാന്‍ പോകില്ലെന്നാരാണ് പറഞ്ഞതെന്നും വിനയന്‍ ചോദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സിനിമ ഒന്നു കണ്ടുകളയാം എന്ന് വിചാരിച്ച് എല്ലാവരും സിനിമ കണ്ടെങ്കിലോ? അങ്ങനെയെങ്കില്‍ പടം സൂപ്പര്‍ഹിറ്റ് ആകില്ലേ എന്നും വിനയന്‍ ചോദിക്കുന്നു. 
 
ഇപ്പോള്‍ അതൊരു വെറും കേസായിട്ട് മാറിയിരിക്കുകയാണ് കോടതിയില്‍ നടക്കുകയാണ്. ആരും പ്രതീഷേധവുമായി രംഗത്ത് വരില്ല. രാമലീലക്കെതിരെ ഇവിടുത്തെ സംഘടനകളൊന്നും പ്രതിഷേധവും ആയിട്ട് വരുകയില്ലെന്നും വിനയന്‍ പറയുന്നു. പടം നല്ലതാണെങ്കില്‍ ഓടുമെന്ന് തന്നെ വിശ്വസിക്കുന്നു. - വിനയന്‍ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ...

news

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം; ഒരു മാസത്തിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചത് 49 ശിശുക്കള്‍

ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഒരു മാസത്തിനിടെ മരിച്ചത് 49 നവജാത ...

news

സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം നെയ്യാറ്റിന്‍‌കര

തിരുവനന്തപുരത്തെ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ...

news

ഇത്തവണ ‘വാമനനെ’ ഒഴിവാക്കി കഥകളിയെ കൂട്ടുപിടിച്ച് അമിത് ഷാ; മലയാളത്തില്‍ ഓണാശംസ അറിയിച്ച് അമിത് ഷാ

മലയാളികളെ അതിശയിപ്പിച്ച് ഓണാശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ...

Widgets Magazine Widgets Magazine