രാമലീല കാണാൻ കയറുന്നത് ബംഗാളികള്‍ ? വൈറലാകുന്ന പോസ്റ്റ്

വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (16:46 IST)

ദിലീപിന്റെ രാമലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തവരുടെ കൂട്ടത്തിലെ പ്രധാനിയായിരുന്നു രശ്മി നായര്‍. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഫേസ്ബുക്കില്‍ ഇടപെട്ട രശ്മിക്ക് ദിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് നല്ല തെറിവിളിയും കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ ഇതാ ഇന്ന് റിലീസ് ചെയ്ത രാമലീലയ്ക്കെതിരെ രശ്മി എത്തിയിരിക്കുന്നു. പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാമലീല സൂപ്പര്‍ ഹിറ്റിലേക്കാണ് പോകുന്നത്. ചിത്രത്തെകുറിച്ച് മികച്ച റിവ്യുകളും പുറത്ത് വരുന്നുണ്ട്. അപ്പോഴാണ് രശ്മി നായര്‍ ഫേസ്‌ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. 
 
പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഒരു ബുള്ളറ്റ് പ്രൂഫ് കാർ ഉള്‍പ്പടെ 56 ആഢംബര കാറുകള്‍; ഗുർമീതിന്റെ വാഹനശേഖരത്തിൽ അന്തംവിട്ട് പൊലീസ്

ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവമായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം ...

news

ഡയാന രാജകുമാരിയോടൊപ്പം കിടക്കപങ്കിടാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ... : വെളിപ്പെടുത്തലുമായി ട്രംപ്

ബ്രിട്ടീഷ് രാജകുമാരി ഡയാനയോടൊപ്പം ശയിക്കാൻ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന ...

news

നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയ തോമസ് ചാണ്ടി രാജിവയ്ക്കുന്നതുവരെ സമരം തുടരും: കുമ്മനം

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം ...