മോഹന്‍ ഭാഗവതിനെ എന്തിന് വിലക്കി? സര്‍ക്കാര്‍ മറുപടി പറയണമെന്ന് മോദി

ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:51 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സ്വാതന്ത്രദിനത്തിന്റെ അന്ന് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ പാലക്കാട് ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. വിവാദമായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് മുഖ്യമന്ത്രുയോട് വിശദീകരണം തേടി.
 
പാലക്കാട്ടെ എയ്ഡഡ് സ്‌കൂളിലായിരുന്നു മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. ചട്ടലംഘനമാണിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്.
 
ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള പ്രധാനമന്ത്രിയുടെ നോട്ടീസ് ലഭിച്ചത്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുറ്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കും’; വിവാദ പ്രസ്താവന നടത്തിയ ഹാര്‍ദിക് പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു

പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ പട്ടേല്‍ ...

news

പല രാത്രികളിലും ഗുര്‍മീതിന്റെ ‘വിശപ്പ്’ മാറ്റിയിരുന്നത് അവളായിരുന്നു! - ഹണിയുടെ മുറിയിലെത്തിയ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി!

ബലാത്സംഗ കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ച സേനയുടെ ...

news

‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല’; ഗുര്‍മീതിനെ വാനോളം പുകഴ്ത്തി ദേര മുഖപത്രം

പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ വാനോളം പുകഴ്ത്തി ദേര സച്ചാ സൗദായുടെ ...

news

ഒരു രാത്രി എനിക്ക് തരണം, അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീത് കോടതിയില്‍ ആവശ്യപ്പെട്ടത് ഒന്നു മാത്രം

പീഡന കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം ...

Widgets Magazine