മോഹന്‍ലാലിനു പ്രധാനമന്ത്രിയുടെ കത്ത്

ശനി, 16 സെപ്‌റ്റംബര്‍ 2017 (16:47 IST)

Widgets Magazine

സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിക്ക് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിന് കത്തയച്ചു.  ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ‘സ്വച്ഛത ഹി സേവ’ പ്രസ്ഥാനത്തിന് താങ്കളുടെയും കേരളീയരുടെയും പിന്തുണയറിയിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്.
 
സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മേഖലയാണ്. താങ്കള്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളി ആവുകയാണെങ്കില്‍ അത് നിരവധി ആളുകള്‍ക്ക് പ്രചോദനം നല്‍കും. അതുവഴി നിരവധി പേര്‍ ‘സ്വച്ഛത ഹി സേവ’യില്‍ പങ്കാളിത്തം സ്വീകരിക്കും. അതിനാൽ താങ്കൾ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തിൽ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി തന്റെ കത്തിൽ പറയുന്നു.
 
2014 ഗാന്ധി ജയന്തി ദിനം മുതലാണ് രാജ്യത്ത് സ്വച്ഛ് ഭാരത് അഭിയാൻ നിലവിൽ വന്നത്. പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാകുന്നത് അവസാനിപ്പിക്കുകയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രണ്ടും കല്‍പ്പിച്ച് ദിലീപ്, എന്തൊക്കെ സംഭവിച്ചാലും പിടിവിടില്ലെന്ന് പൊലീസ്!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

അന്വേഷണം പൂർത്തിയായി; കേസില്‍ ജയസൂര്യ കുടുങ്ങുമോ ? - റിപ്പോർട്ട് കോടതിയിൽ

കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ...

news

ഇന്ധന വില വര്‍ദ്ധിപ്പിച്ചത് ശൗചാലയം നിര്‍മിക്കാന്‍, വാഹനമുള്ളവരെല്ലാം ധനികര്‍: കണ്ണന്താനം

ഇന്ധന വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിലവര്‍ദ്ധനവ് ...

news

‘ഞാന്‍ സന്യാസിയല്ല, കഴുതയാണ് ’: ആശാറാം ബാപ്പു

തന്നെ ആള്‍ദൈവമായി കാണേണ്ട പകരം കഴുതയായി കണ്ടാമതിയെന്ന് ആശാറാം ബാപ്പു. താന്‍ വ്യാജ ...

Widgets Magazine