മുത്തച്ഛനും കൊച്ചുമകളും പാറക്കുളത്തിൽ മുങ്ങിമരിച്ചു

വ്യാഴം, 18 മെയ് 2017 (17:08 IST)

Widgets Magazine

വീടിനു സമീപത്തുള്ള പാറക്കുളത്തിൽ വീണ കൊച്ചുമകളും കൊച്ചുമകളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛനും മുങ്ങിമരിച്ചു. തിടനാട് കാവുംകുളം മുതുപ്ലാക്കൽ ബേബിച്ചൻ സെബാസ്റ്റിയൻ (64), ഇദ്ദേഹത്തിന്റെ മകൻ രതീഷിന്റെ മകൾ ലിയാമറിയ (6) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ മുങ്ങിമരിച്ചത്. 
 
ബേബിച്ചനും കൊച്ചുമക്കളായ ലിയാമ്മരിയായും ലിജോമോനും പാറക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കാൽ വഴുതി കുളത്തിൽ വീണ ലിയാമരിയയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബേബിച്ചനും വെള്ളത്തിൽ മുങ്ങിത്താണു. ലിജോയുടെ നിലവിളികേട്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇരുവരെയും രക്ഷിച്ച് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുൽഭൂഷണ്‍ യാദവിന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍‌വെ വാങ്ങിയ പ്രതിഫലം ഒരു രൂപ; ഇന്ത്യയുടെ ആര്‍ജവത്തിനു മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ !

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

news

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍; കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ ...

news

ഒരുക്കങ്ങള്‍ ബാഗ്ദാദിയുടെ മേല്‍‌നോട്ടത്തില്‍; പദ്ധതിക്കായി വിദഗ്‌ധര്‍ എത്തും - ഐഎസ് രാസായുധ സെല്ലിന് രൂപം നല്‍കുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ രാസായുധ സെല്ലിന് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്. ...

news

ആളില്ലാത്ത പാർട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടി; കേരള കോൺഗ്രസ് (ബി)ക്ക് മന്ത്രിസ്ഥാനം വേണം: ആർ. ബാലകൃഷ്ണപിള്ള

പാർട്ടിക്കു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ...

Widgets Magazine