Widgets Magazine Widgets Magazine

മാണി രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണ്: ഉമ്മൻ ചാണ്ടി

കോട്ടയം, ബുധന്‍, 3 മെയ് 2017 (17:16 IST)

Widgets Magazine

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചതില്‍  കെ എം മാണിക്കെതിരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രംഗത്ത്. മാണി 
 രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചു.
 
തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ലെന്നും മുഴുവൻ കേരള കോൺഗ്രസ് പ്രവർത്തകരും ഈ തീരുമാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രധാനമന്ത്രിക്ക് സെക്സ് റാക്കറ്റ് ഇരയുടെ കത്ത്

തന്റെ കൈവശമുള്ള 10,000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവാദം നല്‍കണമെന്നും ...

news

കോൺഗ്രസ് മലർന്നുകിടന്ന് തുപ്പുന്നു: കെ എം മാണി

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ...

news

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച ...

news

വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിംഗ് : ട്യൂഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അര്‍ധനഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ബ്ലാക് മെയിലിംഗ് ...

Widgets Magazine Widgets Magazine