Widgets Magazine Widgets Magazine

മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി സംഘടന വരുന്നു...

കൊച്ചി, വ്യാഴം, 18 മെയ് 2017 (12:53 IST)

Widgets Magazine

മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്. 
 
സിനിമാ ലോകത്ത് ഇത്തരത്തിൽ വനിതകളുടെ സംഘടന ആദ്യമായാണ് നിലവിൽ വരുന്നത്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. സൂപ്പര്‍താരങ്ങള്‍ മുതല്‍  ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. ഈ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പതിവാണ്. ഇത് ചർച്ച ചെയ്യാനുള്ള ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ യുവതിയെ കയറിപ്പിടിച്ചു പിന്നെ സംഭവിച്ചത് ഇങ്ങനെ !

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ കയറിപ്പിടിച്ച റിപ്പോര്‍ട്ടറെ യുവതി തല്ലി. ടെലിവിഷന്‍ ലൈവ് ...

news

വാനാക്രൈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടണോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

ലോകം മുഴുവൻ വാനാക്രൈ റാൻസം വൈറസിന്റെ ആക്രമണം ഭയന്നു കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ...

news

കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ അന്തരിച്ചു - വ്യക്തിപരമായ വലിയ നഷ്ടമെന്ന് മോദി

കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ (60) അന്തരിച്ചു. മധ്യപ്രദേശിലെ ...

Widgets Magazine Widgets Magazine