തിരുവനന്തപുരം: മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി അനുവദിച്ചതായും ധനമന്ത്രി കെ എം മാണി പറഞ്ഞു.