Widgets Magazine Widgets Magazine
Widgets Magazine

മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

ചൊവ്വ, 16 മെയ് 2017 (17:51 IST)

Widgets Magazine

നെയ്യാറ്റിൻകര: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ  തേങ്ങാപ്പട്ടണം സ്വദേശി മാരിമുത്തു എന്ന മുപ്പത്തൊമ്പതുകാരനാണ് പോലീസ് വലയിലായത്.
 
പുന്നയ്ക്കാട് സ്വദേശിയുടെ മകളാണ് പീഡനത്തിനിരയായ കുട്ടി. കുട്ടിയുടെ മാതാവിനൊപ്പമാണ് മാരിമുത്തു താമസിച്ചിരുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പോലീസ് വെളിപ്പെടുത്തിയത്.
 
ദിവസങ്ങൾക്ക് മുമ്പ് കുട്ടിക്ക് കടുത്ത വയറുവേദന ഉണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു മാരിമുത്തുവിനെ പോലീസ് അറസ്റ് ചെയ്തത്. 

 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡനക്കേസ് പ്രതി അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ...

news

ബിജെപി നേതാവിന്റെ കൊലവിളി; പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും

കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് കൊലവിളി ...

news

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ...

news

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!

നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ ...

Widgets Magazine Widgets Magazine