Widgets Magazine Widgets Magazine

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

വ്യാഴം, 1 ജൂണ്‍ 2017 (12:10 IST)

Widgets Magazine

ജനപ്രതിനിധികൾ അടക്കമുള്ളവർ സ്വന്തം മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കാൻ തയ്യാറാകണമെന്ന് വി ടി ബൽറാം എം എൽ എ. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി നമ്മളും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകനെ(അദ്വൈത് മാനവ്) തൃത്താലയില്‍ വീടിന് സമീപത്തുളള അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബൽറാം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്‌കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സോഷ്യൽ മീ‍ഡിയ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഇതാ യുഎസ് വിസ

യുഎസ് വിസ ലഭിക്കാന്‍ ഇനി പ്രയാസം. യുഎസ് വിസ ലഭിയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കി ...

news

ടിനഗറിലുണ്ടായ തീപിടുത്തം; വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു

ചെന്നൈ ടി നഗറിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകർന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്ര ...

news

തന്റെ പേര് ഉപയോഗിച്ച് മദ്യക്കച്ചവടം; റെസ്‌റ്റോറന്റിനെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. തന്റെ പേര് അനധികൃതമായി ...

news

പുത്തനുടുപ്പുകളും ബാഗുകളും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ടിയിരുന്ന കുട്ടിയ്ക്കും കൂട്ടുകാരനും ദാരുണാന്ത്യം

ഒന്നാം ക്ലാസിൽ പോകേണ്ടിയിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുള്ള കുട്ടിയും ...

Widgets Magazine Widgets Magazine