ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം, ബുധന്‍, 2 ഓഗസ്റ്റ് 2017 (07:53 IST)

അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു എന്നതിന്റെ സൂചനയാണ് അത്. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' എന്ന പരാമര്‍ശത്തെ കുറിച്ചു ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഓരോരുത്തരുടേയും സ്വഭാവത്തില്‍ പല പ്രത്യേകതകളുണ്ട്. അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
സംസ്ഥാനത്ത് അനുദിനം നടക്കുന്ന സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പൊലീസ് പൂര്‍ണ പരാജയമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപൊലെ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഉമ്മന്‍ചാണ്ടി പിണറായി വിജയന്‍ Pinarayi Vijayan Oommen Chandy Law And Order

വാര്‍ത്ത

news

എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: സോഷ്യല്‍ മീഡിയ പ്രചരണത്തിനായി ചെലവഴിച്ചത് 42 ലക്ഷം രൂപ - റിപ്പോര്‍ട്ട് പുറത്ത്

എല്‍ഡി‌എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ ...

news

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ...

news

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി - പീഡിപ്പിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ആളും

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മാസങ്ങളോളം നീണ്ടു ...