Widgets Magazine
Widgets Magazine

ബിജെപി അക്കൗണ്ട് തുറന്നാൽ ഉത്തരവാദിത്വം യുഡിഎഫിനെന്ന് സീത്രാറാം യച്ചൂരി

തിരുവനന്തപുരം, ശനി, 14 മെയ് 2016 (17:12 IST)

Widgets Magazine
തിരുവനന്തപുരം, സീതാറാം യച്ചൂരി, നരേന്ദ്ര മോദി Thiruvanthapuram, Seetharam Yechuri, Narendra Modi

നിയമസഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാല്‍ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നാൽ അതിന്റെ ഉത്തരവാദിത്തം യു ഡി എഫിനാണെന്നും യച്ചൂരി പറഞ്ഞു. 
 
കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മലയാളികളെ അധിക്ഷേപിച്ചുള്ള മോദിയുടെ പ്രസംഗം നിരാശയുടെ ഫലമാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നും പിണറായി ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നികേഷ് കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചു: കെ എം ഷാജിക്ക് കളക്ടറുടെ നോട്ടീസ്

ഇതിനിടെ, കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ...

news

വിരിയാനൊരുങ്ങി താമര; പ്രതീക്ഷകളുടെ കൊടുമുടിയില്‍ ഇടതും വലതും- ചരിത്രത്തിലേക്കൊരു തെരഞ്ഞെടുപ്പ്

മുന്‍ കാലത്തേക്കാള്‍ ഏറെ സവിശേഷതകളും ആകുലതകളും സമ്മാനിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് ...

news

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അച്യുതാന്ദന്റെ അഭിഭാഷകന്‍ മാനനഷ്ടത്തിന് ...

Widgets Magazine Widgets Magazine