Widgets Magazine Widgets Magazine

ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; അന്വേഷണ സാധ്യത ഇല്ലെങ്കിൽ വിജിലൻസിന് കേസ് എഴുതിത്തള്ളാമെന്നും കോടതി

കൊച്ചി, തിങ്കള്‍, 10 ഏപ്രില്‍ 2017 (16:38 IST)

Widgets Magazine

മുൻമന്ത്രി ഇ പി ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി കേസ് തുടരണോ വേണ്ടയോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. കുടാതെ അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതിത്തള്ളാൻ കോടതി വിജിലൻസിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 
ഈ വിഷയത്തില്‍ രണ്ടു നിലപാടാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ കേസ് നിലനിൽക്കുമോ, തുടക്കത്തിൽ തന്നെ ഒഴിവാക്കേണ്ട കേസ് ആയിരുന്നോ? ഇതെന്നായിരുന്നു. എന്നാല്‍ രണ്ടാമത്തെത്  കേസുമായി ശക്തമായി മുന്നോട്ട് പോവുക– ഇതായിരുന്നു വിജിലൻസിന്റെ നിലപാട്.  എന്നാല്‍ പ്രതികള്‍ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിൽ വിജിലൻസ് കോടതിയെ അറിയിച്ചത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗേള്‍‌ഫ്രണ്ട് മരിച്ചെന്ന സന്ദേശത്തില്‍ മനംനൊന്ത് 11കാരന്‍ ആത്മഹത്യ ചെയ്‌തു; 13കാരിക്കെതിരെ കേസ്

മറ്റൊരാളാണെന്ന സ്വന്തം മരണവാർത്ത വ്യാജമായി കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്കെതിരെ ...

news

മോദിയെ വാനോളം പുകഴ്ത്തി ഓസീസ് പ്രധാനമന്ത്രി

വികസനത്തില്‍ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ...

news

‘മഹിജ അഞ്ച് ദിവസം സമരം ചെയ്തിട്ടും ഡിജിപിയെ മാറ്റിയോ?’; സെന്‍കുമാര്‍ കേസ് വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാരം സംബന്ധിച്ച വിഷയത്തിൽ സര്‍ക്കാരിനെ പരിഹസിച്ച് കോടതി. ...

Widgets Magazine Widgets Magazine