പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കല്ലമ്പലം, ഞായര്‍, 13 ഓഗസ്റ്റ് 2017 (11:56 IST)

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരനെ പോലീസ് പിടികൂടി. കല്ലമ്പലം പുതുശേരി മുക്ക് കൈപ്പടക്കോണം കുന്നുംപുറത്ത് വീട്ടിൽ നന്ദുവാണ് കല്ലമ്പലം പോലീസ് വലയിലായത്.
 
കുട്ടിയെ വ്യാജപ്രേമത്തിലൂടെ വലയിലാക്കുകയും വിവാഹ വാഗ്ദാനം നൽകി നാലുവർഷങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയുമാണെന്ന് പോലീസ് പറഞ്ഞു. വർക്കല സി.ഐ രമേശ്, കല്ലമ്പലം എസ.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രണ്ട് കിലോ സ്വർണ്ണവുമായി സഹോദരങ്ങൾ പിടിയിൽ

വിദേശത്ത് നിന്നെത്തെത്തിയ സഹോദരങ്ങളിൽ നിന്ന് ഒളിച്ചു കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ ...

news

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട പതിനാറിന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരീശ സന്നിധി ഓഗസ്റ്റ് പതിനാറ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ...

news

‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദം തള്ളി ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

ചികിത്സ നിഷേധിക്കപ്പെട്ടതിനേതുടര്‍ന്ന് മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ ...

news

ദിലീപിനോട് ‘അമ്മ’ ചെയ്തത് തെറ്റ്, അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ആര്‍ക്കാണിത്ര തിടുക്കം ?; ആഞ്ഞടിച്ച് റസൂല്‍ പൂക്കുട്ടി

കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ...