Widgets Magazine Widgets Magazine

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരി തൂങ്ങിമരിച്ചു

വയനാട്, വെള്ളി, 5 മെയ് 2017 (09:12 IST)

Widgets Magazine

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ അമ്പലവയൽ പൊലീസ് സ്റ്റേഷനുള്ളിൽ മേപ്പാലി സ്വദേശിനി സജിനി (37)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് പാറാവുകാരിയായ സജിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 6.30 ഓടെയാണ് മരണാവിരവം പുറത്തറിയുന്നത്. ആണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജനകീയ സർക്കാർ മുന്നോട്ട്; പ്രകൃതിസൗഹൃദ കല്യാണങ്ങള്‍ നടപ്പിലാക്കും, ലംഘിച്ചാൽ ശിക്ഷയും

ദേശീയ ഗെയിംസ്, ആറ്റുകാല്‍ പൊങ്കാല, മലയാറ്റൂര്‍ പെരുന്നാള്‍ എന്നിവിടങ്ങളില്‍ ഹരിത ...

news

'തിരികെ വരൂ'; ഇജെ അഗസ്തിയോട് മാണി

കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇജെ അഗസ്തി ...

news

ബിജെപിയുടെ കപട പശുപ്രേമം എങ്ങനെ തിരിച്ചറിയാം ?; ലാലുവിന്റെ പ്രസ്‌താവന വൈറലാകുന്നു

ഗോ രക്ഷയുടെ രാജ്യത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമായ ഭാഷയില്‍ ...

Widgets Magazine Widgets Magazine