Widgets Magazine Widgets Magazine

പീഡനക്കേസ് പ്രതി അറസ്റ്റിൽ

ചൊവ്വ, 16 മെയ് 2017 (17:48 IST)

Widgets Magazine

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചെറുന്നിയൂർ തെറ്റിക്കുളം തയ്യൽക്കട മുക്കിനടുത്ത് ചരുവിള വീട്ടിൽ അജിത്തി എന്ന മുപ്പതുകാരനാണ് വർക്കല  പോലീസ് വലയിലായത്.
 
കഴിഞ്ഞ ഒരു വർഷമായി പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒരു കുട്ടിയുടെ പിതാവുകൂടിയായ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുകൂടിയാണ് ഇയാൾ.
 
പഠനത്തിൽ മോശം നിലവാരം പുലർത്തുന്നതുമായി ബന്ധപ്പെട്ടു നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. സംഭവം വീട്ടുകാർ അറിഞ്ഞു എന്നറിഞ്ഞ പ്രതി ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് വർക്കല സി.ഐ സജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിജെപി നേതാവിന്റെ കൊലവിളി; പ്രവർത്തകരെ തൊട്ടാല്‍ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും

കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് കൊലവിളി ...

news

ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്‌നാഥ് സിംഗ്

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന ...

news

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!

നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ ...

news

'റാൻസംവെയർ' ആക്രമണം നിയന്ത്രിച്ച 22കാരന് സ്‌കൂളില്‍ സസ്‌പെന്‍ഷന്‍ കിട്ടിയത് ഇതിനോ?

ലോകത്തെ മുഴുവന്‍ വിറപ്പിച്ച വാ​ണാ​ക്രൈ ആക്രമണത്തെ തടഞ്ഞ് ഒരു ലക്ഷത്തോളം വരുന്ന ...

Widgets Magazine Widgets Magazine