പനമ്പിള്ളി പുരസ്കാരം മാധവന്‍ നായര്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 3 ജനുവരി 2010 (14:58 IST)
കെ പി സി സിയുടെ പനമ്പള്ളി ഗോവിന്ദമേനോന്‍ സ്മാരകപുരസ്കാരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സമ്മാനിച്ചു.

ഐ എസ്‌ ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍ നായകര്‍ക്ക്‌ ആയിരുന്നു പുരസ്കാരം.

തിരുവനന്തപുരത്ത്‌ കനകക്കുന്ന്‌ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, കെ പി പി സി സി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :