Widgets Magazine Widgets Magazine

നാളെ എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താല്‍

ഇടുക്കി, തിങ്കള്‍, 26 ജൂണ്‍ 2017 (16:01 IST)

Widgets Magazine

ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താല്‍. നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
 
അതേസമയം, സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൈക്കിള്‍ ജാക്സണ്‍ പോലും പിറകില്‍ നില്‍ക്കും ഗോറില്ലയുടെ ഈ നൃത്തം കണ്ടാല്‍ ! വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസം ടെക്സ്സിലെ ഡള്ളസ് മൃഗശാലയിലെത്തിയവരെ വരവേറ്റത് ഒരു ഉഗ്രന്‍ കാഴ്ചയായിരുന്നു. ...

news

നാണക്കേട് കാരണം പുറത്തിറങ്ങാന്‍ വയ്യ, ‘കുമ്മന’ത്തെ ഒന്ന് ഒഴിവാക്കി തരണം; കുമ്മനം നിവാസികളുടെ ആവശ്യം കേട്ടാല്‍ അമ്പരക്കും!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബിജെപി സംസ്ഥാന ...

news

കർഷകന്‍റെ ആത്മഹത്യ: കുടുംബപ്രശ്നമാക്കി മാറ്റി കേസ് അട്ടിമറിക്കാനാണ് ശ്രമം- ആരോപണങ്ങളുമായി സഹോദരൻ

ചെമ്പനോടെയില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത കേസില്‍ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ ...

Widgets Magazine Widgets Magazine