പാലക്കാട്: കോളജ് ഹോസറ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. പാലക്കാട് മണപ്പുള്ളിക്കാവ് സ്വദേശി നിയാസ് ആണ് മരിച്ചത്.