ദിലീപ് അനുകൂല മുദ്രാവാക്യം വിളിച്ച് ജ്വല്ലറി ഉടമകള്‍

ആലുവ, തിങ്കള്‍, 17 ജൂലൈ 2017 (10:02 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ശനിയാഴ്ച ആലുവ സബ് ജയിലിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ദിലീപിന് അനുകൂലമായും പൊലീസിനെതിരെയുമായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
 
അന്ന് നടത്തിയ ആ മുദ്രാവാക്യങ്ങള്‍ നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ച മുദ്രാവാക്യം മുഴക്കാന്‍ ഇവര്‍ക്ക് ആരെങ്കിലും പണം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇത് കുടാതെ മാധ്യമങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കാന്‍ ജനകീയ സമിതി രൂപീകരിക്കാന്‍ പദ്ധതിയിട്ടതായും സംശയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കൊച്ചി Aluva Abuse Kerala Kochi ആലുവc

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചു, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ...

news

നടിയുടെ കേസ് : മുകേഷിന് വിഐപി സുരക്ഷ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയും ആയ മുകേഷിന് എന്തെങ്കിലും ...

news

ദിലീപും പിന്നെ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ യമണ്ടന്‍ കൊലക്കേസും! - ഇതാണ് സത്യം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ അഭിഭാഷക സംഗീത ...

news

നടി ആക്രമിക്കപ്പെട്ട കേസ്; പി ടി തോമസിന്റേയും അന്‍‌വര്‍ സാദത്തിന്റേയും മൊഴിയെടുക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ...