ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യം

തിരുവനന്തപുരം, ബുധന്‍, 12 ജൂലൈ 2017 (10:40 IST)

Widgets Magazine

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച്  ബുദ്ധി പൊലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേത് തന്നെ. ബെഹ്റയുടെ  ചോദ്യങ്ങൾക്ക് മുന്നിൽ ജനപ്രിയ നായകൻ ദിലീപിന് അടിപതറിപ്പോവുകയായിരുന്നു.
 
മൂന്ന് ചോദ്യങ്ങൾ കഴിഞ്ഞതോടെ ദിലീപിന്റെ പങ്ക് പൊലീസിന്‍ വ്യക്തമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നാലാം ചോദ്യത്തിന് ദിലീപിന് ഉത്തരം നൽകാനും കഴിഞ്ഞില്ല. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് ബെഹ്റയുടെ ചോദ്യം ചെയ്യൽ. നടി ആക്രമിക്കപ്പെട്ട  ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 
 
വെറും നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്. അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം മാത്രമായിരുന്ന ഈ ചോദ്യം ചെയ്യൽ. ബെഹറ ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. നാലാമത്തെ ചോദ്യത്തിന് ദിലീപിന് ഉത്തരം ഇല്ലായിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്യാൻ ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല ; ദിലീപ് രണ്ട് ദിവസം പൊലീസ് കസ്റ്റഡയിൽ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ അങ്കമാലി കോടതി രണ്ടുദിവസം പൊലീസ് ...

news

ആ വാക്കുകള്‍ മഞ്ജുവിനെ തളര്‍ത്തി, ‘അതിനെന്നെ കിട്ടില്ല’ - മഞ്ജു ദിലീപിനോട് വ്യക്തമാക്കി

കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത് ഞെട്ടലോടെയായിരുന്നു ...

news

ദിലീപിൽ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല: ജയറാം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി ...

news

പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരി: കമല്‍‌ഹാസന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് മാതൃക കാണിക്കുന്ന ഭരണാധികാരിയാണെന്ന് തമിഴ് നടന്‍ ...

Widgets Magazine