ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ട്: പി സി ജോർജ്

തിരുവനന്തപുരം, ഞായര്‍, 16 ജൂലൈ 2017 (11:24 IST)

Widgets Magazine
pc george,   actress,	attack,	dileep,	evidence,	police,	court,	നടി,	ആക്രമണം,	ദിലീപ്, തെളിവ്,	പോലീസ്,	കോടതി,  പി സി ജോർജ്

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ പ്രമുഖരില്‍ കാക്കനാട് ജയിൽ സൂപ്രണ്ടുമുണ്ടെന്ന ആ‍ാരോപണവുമായി പി.സി.ജോര്‍ജ് എം എല്‍ എ. പൾസർ സുനിയുടെ കത്ത് ദിലീപിന്റെ പക്കൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്.
 
ജയിലിൽ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്ന ചോദ്യമാണ് പിസി കത്തില്‍ ഉന്നയിക്കുന്നത്. അത്തരമൊരു കത്ത് അദ്ദേഹം കണ്ടിട്ടുണ്ടെങ്കിൽ അത് വിശദമായി പരിശോധിക്കാത്തതെന്താണെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. 
 
ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജയിൽ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോർജ് തന്നെയായിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ആറുതവണ പരാതിപ്പെട്ടു, ഒരു നടപടിയുമുണ്ടായില്ല; ദിലീപിന്റെ ഡി സിനിമാസിനെതിരായ പരാതിയില്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയതിയായി റിപ്പോര്‍ട്ട്

നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററായ ഡി സിനിമാസ് ...

news

നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയ്ക്കു ദൃക്സാക്ഷികളായവരുടെ രഹസ്യമൊഴിയെടുത്തു - ദിലീപിനെതിരെ കൂടുതൽ തെളിവുകൾ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ കൂടുതൽ തെളിവ് ഉറപ്പിച്ച് പൊലീസ്. ...

news

സിനിമാ ബഹിഷ്കരണം പ്രേക്ഷകർ തള്ളി, തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

ജൂലൈ 15ന് പ്രേക്ഷകർ സംസ്ഥാന വ്യാപകമായി സിനിമകൾ ബഹിഷ്കരിക്കുന്നതായുള്ള ചിലരുടെ പ്രഖ്യാപനം ...

Widgets Magazine