ദളിതരെ പൂജാരിയാക്കിയ സർക്കാരിന്റെ തീരുമാനം ശരിയാണ്, സുരേഷ് ഗോപി പറഞ്ഞത് വിവരക്കേട്: കെ പി ശശികല

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (13:49 IST)

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് ശബരിമലയിൽ പൂജാകർമങ്ങൾ ചെയ്യണമെന്ന എം പിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ എതിർത്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ രംഗത്ത്. ആധ്യാത്മിക കാര്യങ്ങളിൽ സുരേഷ് ഗോപിയുള്ള വിവരക്കേടു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ശശികല ഒരു ഓൺലൈൻ ന്യൂസ് ചാനലിനോട് വ്യക്തമാക്കി.
 
കേരളത്തിൽ ദളിതർക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സർക്കാരിന്റെ തീരുമാനം ശരിയാണെന്നും നടപടി അഭിനന്ദനം അർഹിക്കുന്നുവെന്നും ശശികല വ്യക്തമാക്കി. ദളിതർ എന്നല്ല, പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും ബ്രാഹ്മണ്യം കർമം കൊണ്ട് നേടുന്നതാണെന്നും ശശികല വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം’: കെപിഎസി ലളിത

തെറ്റ് ആര് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള ...

news

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോ​ടി​യേ​രി​ക്ക് മറുപടിയുമായി ചെ​ന്നി​ത്ത​ല

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സമരം ചെയ്യാന്‍ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂട്ടിന്റെ ...

Widgets Magazine