ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:10 IST)

Widgets Magazine

ദൈവകല്‍പ്പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗസ്മരണ പുതുക്കി നാടും നഗരവും പെരുന്നാളിനായി ഒരുങ്ങിക്കഴിഞ്ഞു. പള്ളികള്‍ക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങള്‍ നടക്കും.
 
ഇബ്രാഹീം നബിയുടെ മകന്‍ ഇസ്മായേലിനെ ദൈവകല്‍പ്പന മാനിച്ച് ബലി നല്‍കാന്‍ തയാറായതിന്റെ സ്മരണയ്ക്കായാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മഹത്തായ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി പെരുന്നാള്‍ ദിനത്തിനായി വിശ്വാസികള്‍ ഒരുങ്ങി കഴിഞ്ഞു. ത്യാഗ സ്മരണ പുതുക്കി വിശ്വാസികള്‍ പരസ്പരം ഈദ് ആശംസകള്‍ കൈമാറും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം വിജയിച്ചില്ല; ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ...

news

നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍‌സിയറുടെ തുറന്നുപറച്ചില്‍

നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ ...

Widgets Magazine