തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് പിണറായി, ‘പടയൊരുക്കം’ തിരുവനന്തപുരത്തെത്തുമ്പോള്‍ ചാണ്ടി രാജിവയ്ക്കും: ചെന്നിത്തല

കണ്ണൂര്‍, ശനി, 4 നവം‌ബര്‍ 2017 (18:42 IST)

Widgets Magazine
Thomas Chandy, Pinarayi Vijayan, Ramesh Chennithala, Shanimol Usman, Satheesan Pacheni, തോമസ് ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍, സതീശന്‍ പാച്ചേനി
അനുബന്ധ വാര്‍ത്തകള്‍

മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിന്‍റെ ‘പടയൊരുക്കം’ ജാഥ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തോമസ് ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും ചെന്നിത്തല.
 
പടയൊരുക്കത്തിന് ശ്രീകണ്ഠപുരത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് പിന്‍‌ബലം നല്‍കുന്നതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവയ്ക്കാതെ തൂങ്ങിനില്‍ക്കുന്നതും വെല്ലുവിളി നടത്തുന്നതും?

സത്യസന്ധതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടും. രാജിവച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - ചെന്നിത്തല ആവശ്യപ്പെട്ടു.
 
ഷാനിമോള്‍ ഉസ്മാന്‍, സതീശന്‍ പാച്ചേനി, സണ്ണി ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍, കെ സി ജോസഫ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തോമസ് ചാണ്ടി പിണറായി വിജയന്‍ രമേശ് ചെന്നിത്തല ഷാനിമോള്‍ ഉസ്മാന്‍ സതീശന്‍ പാച്ചേനി Thomas Chandy Pinarayi Vijayan Ramesh Chennithala Shanimol Usman Satheesan Pacheni

Widgets Magazine

വാര്‍ത്ത

news

ക​മ​ൽ​ഹാ​സനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ്

കമലിനെ പോലെയുള്ളവരെ വെടിവച്ചു കൊല്ലണം, അല്ലെങ്കില്‍ തുക്കിക്കൊല്ലണം. ഇത്തരക്കാര്‍ക്ക് ...

news

നാല്‍പ്പതുകാരിയായ കാമുകി കോള്‍ എടുത്തില്ല, വാട്‌സ്ആപ്പില്‍ ബ്‌ളോക്കും ചെയ്തു; ഇരുപതുകാരനായ കാമുകന്‍ ചെയ്തത് !

കണ്ണും മൂക്കുമില്ലാത്ത പ്രേമമാണെങ്കില്‍ അവിടെ പ്രായമോ പദവിയോ ഒന്നും ആരും നോക്കാറില്ല. ...

Widgets Magazine