താരജാഡകള്‍ ഇല്ലാതെ ഭാരതാംബയായി അനുശ്രീ! - വൈറലാകുന്ന ചിത്രങ്ങള്‍

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (16:32 IST)

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ നടി അനുശ്രീ ഭാരതാംബയായി വന്നത് ചര്‍ച്ചയാകുന്നു. താര ജാഡകള്‍ തീരെയില്ലാതെയാണ് അനുശ്രീ തന്റെ നാട്ടിലെ ജാഥയില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഹൈദരാബാദിൽ മോഹൻലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ മാറ്റി വെച്ചാണു അനുശ്രീ ഭാരതാംബയാകാൻ നാട്ടിൽ എത്തിയത് .
 
മലയാള സിനിമയിലെ മുൻ നിര നായികയായിരുന്നിട്ടും തന്റെ തിരക്കുകൾ മാറ്റി വെച്ച് സ്വന്തം നാട്ടിലെ ശോഭായാത്രയിൽ അനുശ്രീയുടെ പങ്കാളിത്തം ട്രോളുകളാലും അനുകൂല പോസ്റ്റുകളാലും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിച്ചിരിക്കുകയാണു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അനുശ്രീ പ്രണവ് മോഹന്‍ലാല്‍ ആദി സിനിമ ശ്രീകൃഷ്ണ ജയന്തി Anusree Adhi Cinema Pranav Mohanlal Sreekrishna Jayanthi

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നടിയുടെ കേസ്; മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കിയിരുത്തി ഇങ്ങനെയെല്ലാം ചെയ്യുന്നതാര്? - രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ ...

news

മതത്തിന്റെ പേരില്‍ എന്തൊക്കെ തോന്ന്യാസങ്ങള്‍ ആണിവര്‍ കാട്ടുന്നത്? - വൈറലാകുന്ന പോസ്റ്റും ചിത്രവും

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ഘോഷയാത്രയില്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ...

news

‘പറയുന്നവന് നാണമില്ലെങ്കിലും കേള്‍ക്കുന്നവനെങ്കിലും വേണം’ - സെബാസ്റ്റ്യന്‍ പോളിനെതിരെ പ്രമോദ് പുഴങ്കര

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ ...

news

ഗുര്‍മീതിന് രാത്രിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് സ്പെഷ്യല്‍ പെണ്‍ഗുണ്ടകള്‍ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം ...